usha

പൂച്ചാക്കൽ: ജന്മനാ ചലനശേഷിയില്ലാതിരുന്ന പാണാവള്ളി പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ കൊച്ചു തറയിൽ ഉഷക്ക്, അഡ്വ.ഷാനിമോൾ ഉസ്മാൻ എം.എൽ.എ വീൽചെയർ നൽകി. കോൺഗ്രസ് ബ്ലോക്ക് കമ്മറ്റി പ്രസിഡന്റ് എം.ആർ.രവി, മണ്ഡലം പ്രസിഡന്റ് അബ്ദുൽ ജബ്ബാർ, സുരേഷ് തണ്ണിശേരി, താജുദ്ദീൻ, കബീർ എന്നിവർ പങ്കെടുത്തു