km-raju

ഭഗവതിപ്പടി: ഓലകെട്ടിയമ്പലം പല്ലാരിമംഗലം മണിമന്ദിരത്തിൽ കെ.എം.രാജു(78) നിര്യാതനായി. ഭാര്യ: പരേതയായ രാധ. മക്കൾ: റോയി, റിനി. മരുമക്കൾ: സുമൻ ലാൽ, സ്വപ്ന റോയി. സഞ്ചയനം: ഞായറാഴ്ച രാവിലെ 8ന്.