ചേർത്തല: ഇടക്കൊച്ചി അക്വിനാസ് കോളജ് റിട്ട.പ്രാഫ. അരീപ്പറമ്പ് ചമ്പക്കാട്ട് സി.ജെ.സേവ്യർ (68)നിര്യാതനായി. മൃതദേഹം ഇന്ന് രാവിലെ 8വരെ പള്ളൂരുത്തിയിലെ വസതിയിൽ പൊതുദർശനത്തിനു ശേഷം 11ന് അർത്തുങ്കൽ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.ഭാര്യ: റോസ് എലിസബത്ത് (റിട്ട.അദ്ധ്യാപിക,സാന്റാക്രൂസ് സ്കൂൾ, ഫോർട്ട് കൊച്ചി).മക്കൾ: മിറിയം സേവ്യർ (പ്രൊഫ. സെന്റ് ജോസഫ്സ് വനിതാ കോളജ്,ആലപ്പുഴ ),കുക്കു സേവ്യർ (പ്രൊഫ. ഓൾ സെയിന്റസ് കോളജ്,തിരുവനന്തപുരം).മരുമക്കൾ: അജയ് ജോയ് (ഡെപ്യൂട്ടി ഡയറക്ടർ ദൂരദർശൻ ന്യൂസ്,തിരുവനന്തപുരം),ഫിലിപ്പ് കെ.മാത്യു (സയന്റിസ്റ്റ് ഐ.എസ്.ആർ.ഒ,തിരുവനന്തപുരം).