navas-42

പൂച്ചാക്കൽ: പോളാശേരി വീട്ടിൽ അബ്ദുൽ ഖാദറിന്റെ മകൻ നവാസ് ഹാജി (42,പൂച്ചാക്കൽ പോളാശേരി മെറ്റൽസ് ഉടമ ) നിര്യാതനായി. ഭാര്യ: സെമീന. മക്കൾ: ​ ​ഫയാസ്,​ അസ്ന ഫാത്തിമ, ജാഫർ സാദിഖ്.