തുറവൂർ :കുത്തിയതോട് പഞ്ചായത്ത് 10-ാം വാർഡ് തുറവൂർ വടക്ക് ചാലാപ്പള്ളി കോളനിയിൽ താഹയുടെ ഭാര്യ ബീവി (65) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9 ന് കുത്തിയതോട് ജമാഅത്ത് മഹൽ ഖബർസ്ഥാനിൽ മക്കൾ : അബ്ദുൽ സലാം, ഷൈല. മരുമക്കൾ :സഫിയത്ത്, അൻസാരി.