ആലപ്പുഴ: കൊവിഡ് രോഗിയുടെ സമ്പർക്ക പട്ടികയിലുള്ളതിനാൽ തത്തംപള്ളി സഹൃദയ ആശുപത്രി താൽക്കാലികമായി അടച്ചു. തിങ്കളാഴ്ച്ച പ്രവർത്തനം പുനരാരംഭിക്കും.കഴിഞ്ഞ ദിവസം പനി ബാധിച്ച് പരിശോധനയ്ക്കെത്തിയ ആൾക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ആശുപത്രി ജീവനക്കാരെ ക്വാറന്റൈനിലാക്കി.