ph

കായംകുളം:പുതിയവിള കൊപ്പാറേത്ത് പന്തപ്ലാവിൽ പരേതനായ പടിക്കാത്തറ കൃഷ്ണൻവൈദ്യരുടെ മകൻ (തുമ്പമൺ കീരുകുഴി ആലുംമൂട്ടിൽ വിജയപുരം) സുരേഷ് കുമാർ (68) നിര്യാതനായി. സംസ്കാരം പിന്നീട്.ഭാര്യ: പരേതയായ ശോഭ. മക്കൾ: സ്വാതിരാജ്, കൃഷ്ണാ സുരേഷ്.മരുമകൻ: മനുരാജ്.