കറ്റാനം: കെ.എസ്.എസ്.പിയു കറ്റാനം യൂണിറ്റ് സ്ഥാപക സെക്രട്ടറിയും നിലവിൽ പ്രസിഡന്റുമായിരുന്ന കറ്റാനം തച്ചിരേത്ത് ടി. എം. വർഗീസ് (84) നിര്യാതനായി. ഭാര്യ: റോസമ്മ. മക്കൾ: മാത്യു വർഗീസ്, കോശി വർഗീസ്, മറിയാമ്മ മാത്യു, ബിനു വർഗീസ്. മരുമക്കൾ: ത്രേസ്യാമ്മ മാത്യു, മറിയാമ്മ കോശി, മാത്യു ജോർജ്.