വള്ളികുന്നം . പത്തനംതിട്ട സ്റ്റേഷനിൽ ജോലി ചെയ്യുന്ന വള്ളികുന്നം സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥനു കോവിഡ് സ്ഥിരീകരിച്ചതോടെ വള്ളികുന്നം താളീരാടി പ്രദേശം ആശങ്കയിലായി. രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതേ തുടർന്ന് 5 കുടുംബാംഗങ്ങൾ നിരീക്ഷണത്തിലാണ്. വള്ളികുന്നത്ത് ജാഗതാ നിർദേശവും നൽകി. . നിലവിൽ മൂന്നാം വാർഡ് കണ്ടെയ്ൻമെന്റ് സോണിലാണ്.