മാന്നാർ : ചെന്നിത്തല തെക്കുംചാലെ വടക്കേതിൽ ബാബു ജോർജ് (61) പൂനെയിൽ കോവിഡ് ബാധിച്ചു മരിച്ചു. സംസ്‌കാരം നടത്തി. ഭാര്യ: മോളമ്മ. മക്കൾ : ബെൻസി (മുംബയ്), ബ്ലെസൻ (യു.എസ്.എ). മരുമക്കൾ : ധന്യ (മുംബയ്), ജെസി (യു.എസ്.എ). പൂനെയിലെ സാംഗ്ലിയിൽ ബെൻസി ടയർ വർക്‌സ് ഉടമയാണ്.