മാവേലിക്കര ചെട്ടികുളങ്ങര ഈരേഴ തെക്ക് കൊല്ലക വീട്ടിൽ കെ.ഗോപാലകൃഷ്ണക്കുറുപ്പ് (85) നിര്യാതനായി. വിമുക്ത ഭടനായിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. ഭാര്യ: ഭാർഗവിയമ്മ. മക്കൾ: കെ അനിൽ കുമാർ, അംബികാ കുമാരി (മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് ജീവനക്കാരി). മരുമക്കൾ: ദീപ്തി (മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് ജീവനക്കാരി), രാധാകൃഷ്ണപിള്ള.