kt-dasappan

കാവാലം: കാവാലം കുറുപ്പശേരി വീട്ടിൽ കെ.ടി ദാസപ്പൻ (63) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: സുജാത. മക്കൾ: സുനദൻ ,ചിഞ്ചു