bhavaniamma

മണലാടി : കേശവഭവനത്തിൽ പരേതനായ കേശവൻ നായരുടെ ഭാര്യ ഭവാനിയമ്മ (98) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: കെ.ബാലകൃഷ്ണൻ നായർ (റിട്ട.എൻജിനിയർ), രാമചന്ദ്രൻ നായർ (മുൻ രാമങ്കരി പഞ്ചായത്ത് അംഗം), കെ.മുരളീധരൻനായർ, കെ.കരുണാകരൻ നായർ (പ്രൊഫ.അമൽജ്യോതി എൻജിനിയറിംഗ്‌കോളേജ്). മരുമക്കൾ : തുളസി, ഗീത, സുധ, ജയ.