haseena

പറയകാട്.കുത്തിയതോട് പഞ്ചായത്ത് 9-ാം വാർഡ് തുറവൂർ തട്ടാപറമ്പിൽ ഷാഹുൽ ഹമീദിന്റെ (റിട്ട.ഡെപ്യൂട്ടി ചീഫ് അക്കൗണ്ടന്റ്,കൊച്ചിൻ പോർട്ട് ട്രസ്റ്റ്) ഭാര്യ ഹസീന (66) നി​ര്യാതയായി​. മക്കൾ:ഷജീദ് (ബിസിനസ്),ഷഫീദ് (ബിസിനസ്). മരുമക്കൾ: ഷനൂജ,ജിബിന.