karunakaran-asan

പറയകാട്.കുത്തിയതോട് പഞ്ചായത്ത് 5-ാം വാർഡ് പറയകാട് ചാക്കിടിച്ചിറയിൽ കരുണാകരൻആശാൻ (88) നിര്യാതനായി. ഭാര്യ:രാജമ്മ. മക്കൾ: ശ്രീനേഷ്,ഷാജി,പ്രിയ,ബിനു,പ്രീതി. മരുമക്കൾ.സുഷമ,ഗീത,അശ്വതി,സുജിത്ത്,പരേതനായ ദിലീപ്.സഞ്ചയനം.തിങ്കളാഴ്ച രാവിലെ 9ന്.