മാന്നാർ: കുട്ടമ്പേരൂർ വാര്യത്തു വീട്ടിൽ പരേതനായ ഉണ്ണിക്കൃഷ്ണവാര്യരുടെ ഭാര്യ തങ്കമ്മ വാരസ്യാർ (88) നിര്യാതയായി. മക്കൾ : പരേതനായ മോഹനകുമാർ, ശശികുമാർ, ഉഷാകുമാരി, ഹരികുമാർ. മരുമക്കൾ : താര, ആശ, പരേതനായ ഉണ്ണിക്കൃഷ്ണൻ, പ്രിയ.