അമ്പലപ്പുഴ: പുറക്കാട് പൊക്കപ്പുറം വീട്ടിൽ പരേതനായ ദിവാകരന്റെ ഭാര്യ ഉമയമ്മ (95) നിര്യാതയായി. മക്കൾ: വിജയൻ, നടരാജൻ, സോമൻ, ഫൽഗുനൻ, സുദേവൻ, സംകൃഷ്ണൻ, രമ. മരുമക്കൾ: വിജയലക്ഷ്മി, സുലോചന, ശ്രീകുമാരി, ഉഷ, സുനിത, ഷിബി, പരേതനായ രാമചന്ദ്രൻ. സഞ്ചയനം 4ന് വൈകിട്ട് 3.30 ന്.