ambala

അമ്പലപ്പുഴ: പുറക്കാട് കന്നിട്ടയിൽ പരേതനായ നാരായണൻകുട്ടിയുടെ ഭാര്യ മാധവി (80) നിര്യാതയായി.മക്കൾ: അംബിക, കാർത്തികേയൻ, ശ്രീവള്ളി, പ്രശോഭന. മരുമക്കൾ: ശശി ശേഖരൻ, ആശ, ഷൺമുഖദാസ്, സുരേഷ്. സഞ്ചയനം 6ന് രാവിലെ 10 ന്.