ചമ്പക്കുളം: നടുഭാഗം ചമ്പക്കുളത്ത് കൊടുവിളങ്ങിയിൽ വീട്ടിൽ രാമൻകുട്ടി നായരുടെ ഭാര്യയും കേരള ബാങ്ക് ചമ്പക്കുളം ശാഖ റിട്ട ഉദ്യോഗസ്ഥയുമായ ഗിരിജകുമാരി (67 ) നിര്യാതയായി. മക്കൾ. ഗിരീഷ്, പ്രിയ മരുമക്കൾ .വിമൽ ,രേഖ