hf

ഹരിപ്പാട്: കുമാരപുരം താമല്ലാക്കൽ ഉപ്പുകുന്നേൽ രവീന്ദ്രന്റെ ഭാര്യ അംബിക(65) നിര്യാതയായി. മക്കൾ: രേഖ, ശിഖ. മരുമക്കൾ: റെജി, ബെന്നി. സഞ്ചയനം വ്യാഴം രാവിലെ എട്ടിന്.