ചേർത്തല:മാരാരിക്കുളം വടക്ക് 12-ാം വാർഡ് വിജയ മന്ദിരത്തിൽ പരേതനായ ബാലകൃഷ്ണൻനായരുടെ ഭാര്യ തങ്കമ്മ(73)നിര്യാതയായി.സഞ്ചയനം 6ന് രാവിലെ 10ന്.മക്കൾ:പത്മജ,രാമദാസ്.മരുമക്കൾ:ഉണ്ണിക്കൃഷ്ണൻ നായർ,കവിത.