india-china

ന്യൂഡൽഹി: ലഡാക്ക് അതിർത്തിയിൽ നിന്ന് സൈന്യങ്ങളെ ഘട്ടം ഘട്ടമായി പിൻവലിക്കാൻ കമാൻഡർമാരുടെ യോഗത്തിൽ ധാരണയായെന്ന് ചൈനീസ് സർക്കാർ മാദ്ധ്യമമായ ഗ്ളോബൽ ടൈംസ് റിപ്പോർട്ട് ചെയ്‌തു. സംഘർഷം ലഘൂകരിക്കാനുള്ള ഫലപ്രദമായ നടപടികൾ സ്വീകരിക്കാൻ ഇരുപക്ഷവും സമ്മതിച്ചതായും വാർത്തയിൽ പറയുന്നു.