fl

ന്യൂഡൽഹി: കൊവിഡ് രോഗ വ്യാപനം കൂടിയ ഡൽഹി, മുംബയ്, പൂനെ, നാഗ്‌പൂർ, ചെന്നൈ, അഹമ്മദാബാദ് എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് ആറ് മുതൽ 19വരെ കൊൽക്കത്ത വിമാനത്താവളത്തിൽ വിലക്കേർപ്പെടുത്തി. സിവിൽ വ്യോമയാന മന്ത്രാലയം ഈ മാസം മുതൽ ആഭ്യന്തര വിമാന സർവീസ് വിപുലീകരിക്കാനിരിക്കെയാണ് തീരുമാനം.