exam

ന്യൂഡൽഹി:യു.ജി.സി. നെറ്റ് പരീക്ഷയടക്കമുള്ള പരീക്ഷകൾക്കുള്ള അപേക്ഷ തിരുത്താൻ ഈമാസം15 വരെ അവസരം.ജെ.എൻ.യു പ്രവേശന പരീക്ഷ, നെറ്റ്, ഇഗ്‌നോ പി.എച്ച്.ഡി. ഓപ്പൺബാച്ച്, ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് എ.ഇ.ഇ.ഇ.എ, ആയുഷ് ബിരുദാനന്തര പ്രവേശന പരീക്ഷ എന്നിവയ്ക്കുള്ള അപേക്ഷകൾ തിരുത്താനാണ് സജ്ജീകരണം.വിശദവിവരങ്ങൾക്ക് യു.ജി.സി വെബ്സൈറ്റ് സന്ദർശിക്കുക.