ന്യൂഡൽഹി:ഐ.സി.എസ്.ഇ (പത്താം ക്ലാസ് ), ഐ.എസ്.സി. (പ്ലസ് ടു) ഫലങ്ങൾ ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു. വെബ്സൈറ്റിലൂടെയും എസ്.എം.എസ്. വഴിയും ഫലം അറിയാം.