19

- കർണാടകയിൽ 2738 പുതിയ രോഗികളും 73 മരണവും. ആകെ കേസുകൾ 41000 കടന്നു.
- പശ്ചിമബംഗാളിൽ 1435 പുതിയ രോഗികൾ. 24 മരണം.
- പഞ്ചാബിൽ 357 പുതിയ രോഗിളും 5 മരണവും.
- ഗുജറാത്തിൽ 902 പുതിയ രോഗികളും 10 മരണവും. ആകെ കേസുകൾ 42000 കടന്നു.