രാജസ്ഥാനിൽ ഇന്ന് രാവിലെ വീണ്ടും നിയമസഭാ കക്ഷി യോഗം ചേരും. ഉടക്കി നിൽക്കുന്ന സച്ചിൻ പൈലറ്റിനോട് യോഗത്തിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.