പത്തനംതിട്ട: കയ്യാലക്കകത്ത് മാഞ്ഞാങ്ങൽ വീട്ടിൽ പൊന്നമ്മ ടി പി (71) ഡൽഹിയിൽ നിര്യാതയായി. ഡൽഹി ചിരാഗ് ദില്ലിയിലായിരുന്നു താമസം. ഭർത്താവ്: കെ എൻ നാരായണൻ, മകൻ: ദീപക്. സംസ്‌കാരംനടത്തി