magaluru

ന്യൂഡൽഹി: റമ്മും പുഴുങ്ങിയ മുട്ടയിൽ കുരുമുളക് പൊടിയും ചേർത്ത് കഴിച്ചാൽ കൊവിഡിനെ പ്രതിരോധിക്കാൻ കഴിയുമെന്ന് മംഗളൂരു ഉല്ലാല്ലിലെ കോൺഗ്രസ് കൗൺസിലറായ രവിചന്ദ്ര ഗാട്ടിയ. രാജ്യത്ത് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലുള്ള കോൺഗ്രസ് നേതാവിന്റെ പരാമർശം വിവാദമായി.