co

ന്യൂഡൽഹി: മഹാരാഷ്ട്രയിൽ ആകെ കൊവിഡ് രോഗികൾ മൂന്നരലക്ഷം കടന്നു. മരണം 13000 പിന്നിട്ടു. ഇന്നലെ 9615 പുതിയ രോഗികളും 278 മരണവും. ആകെ കേസുകൾ 3.57 ലക്ഷം.

 ഒഡിഷയിൽ ബി.ജെ.ഡി എം.എൽ.എ ശ്രീകാന്ത് സാഹുവിന് കൊവിഡ്
 നാഗ്‌പൂരിൽ ശനിയും ഞായറും ജനതാകർഫ്യൂ
 മിസോറാമിൽ 6 ബി.എസ്.എഫ് ജവാൻമാർക്ക് കൊവിഡ്