sc

ന്യൂഡൽഹി: ലോക്ക്ഡൗണിനിടെ സ്വന്തം നാടുകളിലേക്ക് പലായനം ചെയ്‌ത കുടിയേറ്റത്തൊഴിലാളികളുടെ വിവരങ്ങൾ ലഭ്യമാക്കാൻ സംസ്ഥാനങ്ങൾക്ക് മൂന്നാഴ്ച കൂടി സുപ്രീംകോടതി സമയം അനുവദിച്ചു. ജസ്റ്റിസ് അശോക് ഭൂഷൺ ഉൾപ്പെട്ട ബെഞ്ചിന്റേതാണ് നടപടി. തൊഴിലാളികളുടെ പലായനത്തെക്കുറിച്ചുള്ള മാദ്ധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ കോടതി സ്വമേധയാ എടുത്ത കേസിലാണ് നടപടി.