agri
സുഭിക്ഷ കേരളംപദ്ധതിയുടെ ഭാഗമായി,എറണാകുളം അർബൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റി അംഗങ്ങൾക്ക് സൗജന്യമായി നൽകുന്ന പച്ചക്കറി തൈകളുടെയും ഗ്രോബാഗിന്റെയും വിതരണോദ്ഘാടനം അഡ്വ.കെ.ഡി. വിൻസെന്റ് നിർവഹിക്കുന്നു.

വൈറ്റില: സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി എറണാകുളം അർബൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റി അംഗങ്ങൾക്ക് സൗജന്യമായി നൽകുന്ന പച്ചക്കറി തൈകളുടെയും ഗ്രോബാഗിന്റെയും വിതരണോദ്ഘാടനം സി.പി.എം വൈറ്റില ഏരിയാ സെക്രട്ടറി അഡ്വ.കെ.ഡി. വിൻസെന്റ് നിർവഹിച്ചു. സംഘം പ്രസിഡന്റ് വി. ഷീല അദ്ധ്യക്ഷതവഹിച്ചു. ഡയറക്ടർ ബോർഡംഗംകെ.കെ.ശിവൻ, സെക്രട്ടറി സ്വീറ്റി, ആനി വി.ജെ, ഷീല.ഇ.വി തുടങ്ങിയവർ സംസാരിച്ചു.