ഇടപ്പള്ളി പൂക്കാട്ട്പടിയിലെ സചിത്രയുടെ വാടക വീട്ടിൽ നിറയെ നായ്ക്കളും പൂച്ചകളുമാണ്.ഇപ്പോൾ 30 പൂച്ചയും 12 നായ്ക്കളുമുണ്ട്.അയൽവാസികളുടെ പരാതിയിൽ ഇവർക്ക് ഏഴ് തവണ വീട് മാറേണ്ടി വന്നിട്ടുണ്ട്
കാമറ: എൻ.ആർ.സുധർമ്മദാസ്