ഒരുമയുണ്ടേൽ... എറണാകുളം പൂക്കാട്ട്പടിയിൽ സചിത്രയുടെ വീട്ടിൽ വളർത്തുന്ന നായയും പൂച്ചയും ഒരുമിച്ച് ഭക്ഷണം കഴിക്കുന്നു.