പറവൂർ: ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകൻ അഡ്വ.ശിവദാസ് (കണ്ണൻകുളങ്ങര) കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നു. ബി.ജെ.പി ഓഫീസിൽ നിയോജക മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് ഭദ്രൻ ഷാൾ അണിയിച്ച് സ്വീകരിച്ചു.