നീറിക്കോട് : പട്ടണം ഇത്തിൾപറമ്പ് ചേലാട്ട് വീട്ടിൽ പരേതനായ തൂമ്പുങ്ങൽ സി. വി. മാത്യുവിന്റെ ഭാര്യ ആനി (70) നിര്യാതയായി. മക്കൾ: മാൻലി, ബ്രീസി. മരുമകൻ: ടെൽസൻ