കൊച്ചി: ജൂൺ മാസത്തിലെ റേഷൻ വിഹിതം വാങ്ങാൻ സാധിക്കാത്തവർക്ക് നാലാം തീയതി വരെ റേഷൻ കടകളിൽ നിന്ന് ലഭിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.