ഡോക്ടേഴ്‌സ് ദിനത്തിൽ സ്പാർക്ക് ഇൻ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഐ.എം.എ കൊച്ചി മുൻ പ്രസിഡന്റും ശ്രീസുധീന്ദ്ര മെഡിക്കൽ മിഷൻ ആശുപത്രി ഡയറക്ടറുമായ ഡോ.എം.ഐ. ജുനൈദ് റഹ്മാനെ പ്രസിഡന്റ് ടി.എസ് രാജൻ പൊന്നാട അണിയിക്കുന്നു. സെക്രട്ടറി കെ.ജി ബാലഗോപാൽ, ട്രഷറർ കെ.എസ്. മഹേഷ്, കമ്മിറ്റി അംഗങ്ങളായ കെ. വിശ്വനാഥൻ, പി.എൽ ആനന്ദ്, ഡി. ജയദീപ്, പി.കെ നാരായണസ്വാമി എന്നിവർ സമീപം