കോലഞ്ചേരി: കരവട്ടെ വാളകം സൊസൈറ്റി റോഡിൽ ബ്രൈറ്റ് സ്കൂൾ വരെ നിർമ്മിച്ചിരിക്കുന്ന 11 കെ.വി ലൈനിൽ വെള്ളിയാഴ്ച മുതൽ വൈദ്യുതി പ്രവഹിപ്പിക്കും. പൊതു ജനങ്ങളോ, വളർത്തു മൃഗങ്ങളെയോ അനുബന്ധ സാമഗ്രികളുമായി സമ്പർക്കത്തിന് അനുവദിക്കരുത്.