പനങ്ങാട്: കേരകേരളം പദ്ധതിയുടെ ഭാഗമായി ഗുണമേന്മയുളള നാടൻതൈകൾ 50ശതമാനം സബ്സിഡിയോടെ 50രൂപാ നിരക്കിൽ വിതരണത്തിന് തയ്യാറായി കുമ്പളം കൃഷിഭവനിൽ എത്തിയിട്ടുണ്ടെന്ന് കൃഷി ഓഫീസർ അറിയിച്ചു.

ആവശ്യമുളളവർ കൃഷി ഓഫീസുമായി ബന്ധപ്പെടണം.