road
നഗരസഭ 5-ാംവാർഡിൽപുതിയതായി നിർമ്മിച്ചസഫ്ദർഹഷ്മി ലെയിനിന്റെ ഉദ്ഘാടനം മരട് നഗരസഭ ചെയർപേഴ്സൻമോളിജെയിംസ് നിർവഹിക്കുന്നു.വർഡ് കൗൺസിലർ കെ.എ.ദേവസി സമീപം

മരട്: നഗരസഭ അഞ്ചാം വാർഡിൽ പുതിയതായി നിർമ്മിച്ച സഫ്ദർഹഷ്മി ലെയിനിന്റെ ഉദ്ഘാടനം മരട് നഗരസഭ ചെയർപേഴ്സൻ മോളി ജെയിംസ് നിർവഹിച്ചു.വാർഡ് കൗൺസിലർ കെ.എ.ദേവസി,വാർഡ് വികസനകാര്യ സമിതി കൺവീനർ എൻ.പി.തിലകൻ,കൗൺസിലർ സുജാത ശിശുപാലൻ, സി. ബി. പ്രദീപ്കുമാർ, ഐ. എസ്. സുബീഷ്, ലിനി സന്തോഷ്,ഷേർളിമാർട്ടിൻ,സിന്ധുരവി തുടങ്ങിയവർ സംസാരിച്ചു.