നെട്ടൂർ: പുല്ലുവള്ളിൽ പങ്കജാക്ഷ പണിക്കർ (85)നിര്യാതനായി. ഭാര്യ: പരേതയായ ലീലാമ്മ, (റിട്ട: അദ്ധ്യാപിക, ഇ.സി.ഇ.കെ.യൂണിയൻ ഹൈസ്കൂൾ, ചമ്മനാട്). മക്കൾ: ജയരാജ്, സത്യരാജ്, ദേവരാജ്. മരുമക്കൾ: രേണു, അമ്പിളി, രശ്മി.