കണ്ടനാട്: കരിമാങ്കുളം ചെറിയാന്റെ ഭാര്യ ഏലിയാമ്മ (89) നിര്യാതയായി. ചോറ്റാനിക്കര ഐക്കരവേലിൽ കുടുംബാംഗമാണ്. സംസ്കാരം ഇന്ന് രാവിലെ 10.30 ന് കണ്ടനാട് വിശുദ്ധ മർത്തമറിയം കത്തീഡ്രലിൽ. മക്കൾ: ആനി, ചാൾസ്, ബോബൻ. മരുമക്കൾ: മത്തായി, ലീല, സൂസൻ.