പനങ്ങാട് സെക്ഷൻ: വ്യാസപുരം, കണ്ണികാട്ട് റോഡ്, സെബാൻപുരം പള്ളി, തെക്കിൻകാട് രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ
തേവര സെക്ഷൻ: മാളിയേക്കൽ മുതൽ യു.പി. ജംഗ്ഷൻ വരെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
ആമ്പല്ലൂർ സെക്ഷൻ: മാമ്പിള്ളി പരിസരങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെയും എസ്.എൻ.ഡി.പി, എസ്.എൻ.ഡി.പി. ഈസ്റ്റ് എന്നിവിടങ്ങളിൽ ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 5 വരെ