വൈ പ്പിൻ: കാളമുക്ക് കുഴിപറമ്പിൽ മനോഹരന്റെ ഭാര്യ രാധ (61) നിര്യാതയായി. മക്കൾ: വിനോദ്, മനോജ്, മഹേഷ്. മരുമക്കൾ: ഐശ്വര്യ, അജിത, രഞ്ജിത.