syed

പട്ടിമറ്റം: ചെങ്ങര തണ്ടക്കാല സെയ്തു കുഞ്ഞ് (63) നിര്യാതനായി. ഭാര്യ നഫീസ. മക്കൾ: സൽമത്ത്, സീനത്ത്, സാബിറ, സെമിന.മരുമക്കൾ: നൗഷാദ് ഫൈസി , മുനീർ, അൻസാർ,നാസർ. കബറടക്കം നടത്തി.