mary

മൂക്കന്നൂർ: പറമ്പയം ഇഞ്ചയ്ക്ക പാലാട്ടി ഔസേഫിന്റെ ഭാര്യ മേരി (83) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30 ന് വജോപുരം സെ.ജോസഫ് പള്ളി സെമിത്തേരിയിൽ. മക്കൾ: ലില്ലി, വർഗീസ്, റോസിലി, മിനി. മരുമക്കൾ: ജോസ്, റോസിലി, സെബാസ്റ്റ്യൻ, ജോർജ്.