എരൂർ: വടക്കേ വൈമീതി ബ്ളായിത്തറപാടത്ത് പരേതനായ രാജപ്പന്റെ ഭാര്യ രാജമ്മ (76) നിര്യാതയായി. മക്കൾ: ബാബു, സുരേഷ്, മണി, ഒാമനക്കുട്ടൻ. മരുമക്കൾ: സീത, സതി, സുമ, ദീപ. സംസ്കാരം ഇന്ന് 10 ന് തൃപ്പൂണിത്തുറ മുനിസിപ്പൽ പൊതുശ്മശാനത്തിൽ.