കറുകുറ്റി: അട്ടാറ അരീയ്ക്കൽ ഉറുമീസിന്റെ മകൻ കുഞ്ഞപ്പൻ (ദേവസി 77) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് അട്ടാറ സെ.അൽഫോൻസ പള്ളി സെമിത്തേരിയിൽ. മക്കൾ: മരീന, സിൽവി, ജിജു, ബിനോയി. മരുമക്കൾ: സിബു, ബേബി, ടിസ്മി, ടിസ്‌നി.