കൂത്താട്ടുകുളം : കിഴകൊമ്പ് തെക്കേടത്ത് പൗലോസിന്റെ ഭാര്യ അന്നമ്മ (80) നിര്യാതയായി. മക്കൾ : മേരി, തങ്കമ്മ, സാലി, ജോയി, ഷൈനി. മരുമക്കൾ: രാജു, ഷാജി, ബേബി, പരേതനായ തോമസ്.